ആവശ്യമായ രേഖകള്‍: വ്യക്തി
രാജ്യത്ത് ലഭ്യമായ തിരിച്ചറിയല്‍ രേഖകളെല്ലാം സാധുവാണ് എന്ന് അറിയുക. അവയുടെ അസ്സല്‍ ഹാജറാക്കേണ്ടതാണ്:
– തദ്ദേശവാസികള്‍ക്ക് ഖത്തര്‍ തിരിച്ചറിയല്‍ കാര്‍ഡ്
– ഖത്തര്‍ പൗരډാര്‍ക്ക് ഖത്തര്‍ തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ പാസ്പോര്‍ട്ട്
– ഏഇഇ പൗരډാര്‍ക്ക് അവരുടെ രാജ്യത്തെ തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ പാസ്പോര്‍ട്ട്
– വിദേശികള്‍ക്ക് പാസ്പോര്‍ട്ടും വിസയും
– Authorization Letter - As per the Qatar Central Bank regulations on remittances, no money transfers will be made on behalf of others, except by submitting an 'Authorization Letter' from the transaction owner along with his/her QID copy addressed to the remittance company. The following authorization letter is available for download:
1. Single Authorization Letter (Download Here)
2. Unlimited Authorization Letter (Download Here)
കോര്‍പറേറ്റുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ (ആവശ്യമായ രേഖകള്‍)
കോര്‍പറേറ്റ് സ്ഥാപനങ്ങളെ അവരുടെ വിദേശ വിനിമയത്തിലും വാങ്ങല്‍, വില്‍ക്കല്‍ പ്രക്രിയയിലും ഗള്‍ഫ് എക്സ്ചേഞ്ച് സഹായിക്കുന്നു. അതിനായി പേര് ചേര്‍ക്കാന്‍ ഞങ്ങളുടെ അടുത്തുള്ള ശാഖയില്‍ താഴെ പറയുന്ന രേഖകളുമായി സന്ദര്‍ശിക്കുക.
– കമേഴ്സ്യല്‍ റജിസ്ട്രേഷന്‍ പകര്‍പ്പ് (ഇഞ ഇീു്യ)
– വാണിജ്യ ലൈസന്‍സ്
– കംപ്യൂട്ടര്‍ കാര്‍ഡ്
– Shareholder(s) Valid QID Copy
– ചുമതലപ്പെടുത്തുന്ന വ്യക്തിയുടെ സാധുവായ ഖത്തര്‍ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പകര്‍പ്പ്
– Authorization Letter on company letterhead with stamp & signed by authorized signatory(s) only (Download Here)