ഞങ്ങളെ ബന്ധപ്പെടാന്‍

ഞങ്ങള്‍ ഉപഭോക്താകള്‍ക്ക് മികച്ച സേവനം നല്‍കാന്‍ അങ്ങേയറ്റം സമര്‍പ്പിതരാണ്. നിങ്ങളുടെ പ്രതികരണം അത് അനുകൂലമായാലും പ്രതികൂലമായാലും ഞങ്ങള്‍ അതിനെ വിലമതിക്കുന്നു. സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ അത് ഞങ്ങളെ സഹായിക്കുന്നു.

പ്രതികരണം, അറിയിക്കാനോ, അന്വേഷണം നടത്താനോ, ഞങ്ങളുടെ ഉല്‍പന്നങ്ങളെക്കുറിച്ചോ സേവനങ്ങളെക്കുറിച്ചോ മറ്റ് വല്ലതും അറിയാനോ ഉണ്ടെങ്കില്‍ ഞങ്ങളെ ബന്ധപ്പെടുക. ഞങ്ങളുടെ ടീമംഗങ്ങളിലൊരാള്‍ നിങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതായിരിക്കും.

ഞങ്ങളിലേക്ക് എത്താന്‍

ശനി മുതല്‍ വെള്ളി വരെ 8.00 am 10.00 pm
customercare@gulfexchange.com.qa
+974 4438 3222