നൂതനമായ സാമ്പത്തിക നിര്‍ദ്ദേശങ്ങളിലൂടെയും കിടയറ്റ സേവനാനുഭവങ്ങളിലടെയും ജനഹൃദയങ്ങളെ കോര്‍ത്തിണക്കുക.
സത്യസന്ധതയോടും അര്‍പ്പണബോധത്തോടും അഭിവാഞ്ചയോടും നാണയ വിനിമയ വ്യാപാരം ചെയ്യുകയും ജീവനക്കാര്‍ക്ക് മികച്ച തൊഴിലിടം സൃഷ്ടിച്ച് നല്‍കുക എന്നതുമാണ് ഞങ്ങളുടെ ദൗത്യം.