Management
പണം കൈമാറല്‍
ബാങ്ക് വഴി പണം കൈമാറ്റം

ലോകത്തിന്‍റെ ഏത് ഭാഗത്തേക്കും അതേ ദിവസം തന്നെ പണം അയക്കാനും സ്വീകരിക്കാനുമുള്ള സൗകര്യം ഞങ്ങള്‍ നല്‍കുന്നു

ധൃതഗതിയില്‍ പണം കൈമാറ്റം

വെസ്റ്റേണ്‍ യൂണിയന്‍, എക്സ്പ്രസ് മണി, ടവശളേ, പ്രഭു മണി ട്രാന്‍സ്ഫര്‍, ഞകഅ, കങഋ പോലുള്ള മണി ട്രാന്‍സ്ഫര്‍ സേവനങ്ങള്‍ വഴി ധൃതഗതിയില്‍ പണം കൈമാറാനുള്ള കൂറേയേറെ സേവനങ്ങള്‍ ലഭ്യമാണ്.

ബാങ്ക് വഴി പണം കൈമാറ്റം

ലോകത്തിന്‍റെ ഏത് ഭാഗത്തേക്കും ബാങ്ക് എക്കൗണ്ടിലൂടെ പണം നേരിട്ട് കൈമാറുന്നു പണം സ്വീകരിക്കുന്നു.

ലോകത്തിന്‍റെ ഏത് ഭാഗത്തേക്കും അതേ ദിവസം തന്നെ പണം അയക്കാനും സ്വീകരിക്കാനുമുള്ള സൗകര്യം ഞങ്ങള്‍ നല്‍കുന്നു

60 സെക്കന്‍റുകള്‍ക്കുള്ളില്‍ വായ്പാ ലഭ്യത

പുത്തന്‍ സാങ്കേതിക ജ്ഞാനം ഉള്‍ക്കൊള്ളുന്നതില്‍ ഗള്‍ഫ് എക്സ്ചേഞ്ച് എന്നും മുന്‍പന്തിയില്‍. ഞങ്ങളുടെ 60 സെന്‍റ്ുകള്‍ക്കുള്ളില്‍ ക്രഡിറ്റ് ലഭ്യമാകുന്ന പദ്ധതി വഴി ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും, ശ്രീലങ്കയിലേക്കും, ഫിലിപൈന്‍സിലേക്കും, നേപ്പാളിലേക്കും അതിവേഗം പണമയക്കാന്‍ കഴിയുന്നു

മൊബൈല്‍ വഴി പണം കൈമാറ്റം

ഒറീഡൂ മൊബൈല്‍ മണി ആപ്പ് വഴിയും ഗള്‍ഫ് എക്സ്ചേഞ്ചിന്‍റെ പണം അയക്കല്‍ സേവനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപൈന്‍സ്, നേപ്പാള്‍ മുതലായ രാജ്യങ്ങളിലേക്ക് ആഴ്ചയില്‍ ഏഴ് ദിവസവും ദിവസത്തില്‍ 24 മണിക്കൂറും ഏറ്റവും മികച്ച നിരക്കിലും മേത്തരം സേവനങ്ങളോടും കൂടി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ പണമയക്കാവുന്നതാണ്

പണം കൈമാറുക

ഏറ്റവും മികച്ച വിനിമയ നിരക്കില്‍ ബേങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിച്ച് ലോകത്ത് എവിടെ നിന്നും പണം കൈപ്പറ്റാം