Sorry! Our Services can be only used in Qatar.
* ഇനിപ്പറയുന്ന നിരക്കുകൾ സൂചിപ്പിക്കുന്നതിന് മാത്രമുള്ളതാണ്, മാറ്റത്തിന് വിധേയവും സേവനമോ ബ്രാഞ്ചോ അനുസരിച്ച് വ്യത്യാസപ്പെടാം. ഏറ്റവും പുതിയ നിരക്കുകൾക്കായി ഞങ്ങളുടെ അടുത്തുള്ള ബ്രാഞ്ചുമായോ കസ്റ്റമർ കെയറുമായോ (44383222/44383223) ബന്ധപ്പെടുക.
* ഒടുവിലായി നവീകരിച്ചത് 23-Nov-2024 07:32
നിങ്ങള്‍ക്ക് എത്ര ലാഭമുണ്ടാകുമെന്ന് എളുപ്പം കണക്ക് കൂട്ടാന്‍ സഹായിക്കുന്ന ഏറ്റവും പുതിയ നിരക്കുകളാണ് ഞങ്ങളുടെ നാണയമാറ്റത്തില് ഉപയോഗിച്ചിരിക്കുന്നത് താഴെ പറയുന്ന ലളിതമായ ചില നടപടിക്രമങ്ങള്‍ പാലിക്കുക.
ഏറ്റവും മികച്ച വിനിമയ നിരക്കില്‍ ബേങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിച്ച് ലോകത്ത് എവിടെ നിന്നും പണം കൈപ്പറ്റാം
ഏറ്റവും മികച്ച വിലയില്‍ ഗുണമേډയുള്ള സ്വര്‍ണ്ണം വാങ്ങാനും ഞങ്ങള്‍ സഹായിക്കുന്നു.
ഏറ്റവും കുറഞ്ഞ സേവന നിരക്കില്‍ പണം അയക്കാം.
പണം കൈമാറ്റത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും പൂര്‍ണ്ണ സുരക്ഷിതത്വം ഞങ്ങള്‍ ഉറപ്പ് നൽകുന്നു. നിങ്ങളുടെ പണവും അത് സംബന്ധിച്ച വിവരങ്ങളും ഞങ്ങളില്‍ സുരക്ഷിതമായിരിക്കുമെന്ന ധൈര്യത്തില്‍ നിങ്ങള്‍ക്ക്...
പ്രഗല്‍ഭരും വിവിധ ഭാഷാജ്ഞാനികളുമായ സേവനോത്സുകരുമായ ജീവനക്കാര്‍ നിങ്ങളെ സഹായിക്കാന്‍ സദാ സന്നദ്ധരാണ്. ഞങ്ങള്‍ നിങ്ങളുടെ ഭാഷ സംസാരിക്കുന്നു
ഖത്തറിൽ മാത്രം പതിനാറോളം ശാഖകൾ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
ബിസിനസ്സിലെ പണമിടപാടായാലും പണം കൈമാറ്റമായാലും നിങ്ങളെ സഹായിക്കാന്‍ സജ്ജം.
നിങ്ങളെ സഹായിക്കാന്‍ സദാ സന്നദ്ധം.
ഞങ്ങളുടെ നമ്പറുകള്‍ 44383222/3, ഞങ്ങളുടെ ഇമെയിൽ customercare@gulfexchange.com.qa .