
ആവശ്യമായ രേഖകള്‍
ആവശ്യമായ രേഖകള്‍: വ്യക്തി
രാജ്യത്ത് ലഭ്യമായ തിരിച്ചറിയല്‍ രേഖകളെല്ലാം സാധുവാണ് എന്ന് അറിയുക. അവയുടെ അസ്സല്‍ ഹാജറാക്കേണ്ടതാണ്.
- തദ്ദേശവാസികള്‍ക്ക് ഖത്തര്‍ തിരിച്ചറിയല്‍ കാര്‍ഡ്
- ഖത്തര്‍ പൗരډാര്‍ക്ക് ഖത്തര്‍ തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ പാസ്പോര്‍ട്ട്
- ഏഇഇ പൗരډാര്‍ക്ക് അവരുടെ രാജ്യത്തെ തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ പാസ്പോര്‍ട്ട്
- വിദേശികള്‍ക്ക് പാസ്പോര്‍ട്ടും വിസയും
കോര്‍പറേറ്റുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ (ആവശ്യമായ രേഖകള്‍)
കോര്‍പറേറ്റ് സ്ഥാപനങ്ങളെ അവരുടെ വിദേശ വിനിമയത്തിലും വാങ്ങല്‍, വില്‍ക്കല്‍ പ്രക്രിയയിലും ഗള്‍ഫ് എക്സ്ചേഞ്ച് സഹായിക്കുന്നു. അതിനായി പേര് ചേര്‍ക്കാന്‍ ഞങ്ങളുടെ അടുത്തുള്ള ശാഖയില്‍ താഴെ പറയുന്ന രേഖകളുമായി സന്ദര്‍ശിക്കുക.
- കമേഴ്സ്യല്‍ റജിസ്ട്രേഷന്‍ പകര്‍പ്പ് (ഇഞ ഇീു്യ)
- വാണിജ്യ ലൈസന്‍സ്
- കംപ്യൂട്ടര്‍ കാര്‍ഡ്
- ചുമതലപ്പെടുത്തുന്ന വ്യക്തിയുടെ സാധുവായ ഖത്തര്‍ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പകര്‍പ്പ്